പ്രവാസി എക്സ്പ്രസ് 2020 ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു.. ലോകമെമ്പാടും മഹാമാരിയെ നേരിടുമ്പോള്‍ ആഘോഷങ്ങള്‍ക്കും വിശേഷാല്‍പ്രതിപ്പുകള്‍ക്കും സ്ഥാനമില്ല.. ഈ ഒരു പതിപ്പ് അതിജീവനം ലക്ഷ്യമിട്ടുള്ളതും പ്രവാസി എഴുത്തുകാര്‍ക്കുള്ള വേദി എന്ന നിലയിലുമാണ്.. ഒട്ടേറെ എഴുത്തുകാര്‍ ഈ എഡീഷനില്‍ ഒത്തുചേരുന്നു..

വായിക്കുക:

Download here : PE_Onam_2020.pdf