സ്റ്റൈലിഷ് ലുക്കിൽ പ്രയാഗ; ഫോട്ടോഷൂട്ട് വൈറൽ

0

സ്റ്റൈലിഷ് ലുക്കിൽ പ്രയാഗ മാർട്ടിൻ. മാധ്യമങ്ങളിൽ വൈറലായി ഫോട്ടോഷൂട്ട്. മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.