വിനീത് ശ്രീനിവാസന്‍ രണ്ട് ശബ്ദത്തില്‍ പാടിയ ഗാനം എത്തി

വിനീത് ശ്രീനിവാസന്‍ രണ്ട് ശബ്ദത്തില്‍ പാടിയ  ഗാനം എത്തി
pretham-title-song-30-1469848753

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങാനിരിക്കുന്ന പ്രേതം എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് എത്തി. വിനീത് ശ്രീനിവാസനാണ് ഒരുത്തിയ്ക്ക് പിന്നിൽ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് ആലപിച്ചിരിക്കുന്നത്. ഇതില്‍ആൺശബ്ദത്തിലും പെൺശബ്ദത്തിലും പാടിയിരിക്കുന്നത് വിനീത് തന്നെയാണ് .  അടുത്തമാസം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ശങ്കർ ആണ്. ഒരു ഹൊറര്‍ കോമഡി മൂഡിലൊരുങ്ങുന്ന ചിത്രമാണിത്.

വീഡിയോ കാണാം

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം