കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് നടി പ്രിയ വാരിയർ

0

കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് നടി പ്രിയ വാരിയർ. താരം തന്നെയാണ് വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ് ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന പ്രോജക്ട്.