ഗ്ലാമറായി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ വൈറൽ
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടൊഷൂട്ടിന്റെ ചിത്രങ്ങൾ വൈറലാവുന്നു. ഇൻസ്റ്റൈൽ മാഗസിന്‍റെ ജൂലൈ പതിപ്പിനുവേണ്ടിയായിരുന്നു പ്രിയങ്കയുടെ ഫോട്ടൊഷൂട്ട്.
https://www.instagram.com/p/ByXMXbAh_z1/?utm_source=ig_web_copy_link
പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയാണ് പ്രിയങ്കയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/ByXM0HKhX5P/?utm_source=ig_web_copy_link
കഴിഞ്ഞയിടെ നടന്ന കാൻ റെഡ്‌കാർപെറ്റിലും പ്രിയങ്ക തിളങ്ങിയിരുന്നു.
https://www.instagram.com/p/ByVAVbxhVHH/?utm_source=ig_web_copy_link