ഗ്ലാമറായി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ വൈറൽ

0

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടൊഷൂട്ടിന്റെ ചിത്രങ്ങൾ വൈറലാവുന്നു. ഇൻസ്റ്റൈൽ മാഗസിന്‍റെ ജൂലൈ പതിപ്പിനുവേണ്ടിയായിരുന്നു പ്രിയങ്കയുടെ ഫോട്ടൊഷൂട്ട്.

പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയാണ് പ്രിയങ്കയുടെ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞയിടെ നടന്ന കാൻ റെഡ്‌കാർപെറ്റിലും പ്രിയങ്ക തിളങ്ങിയിരുന്നു.