കാത്തിരിപ്പിന് വിരാമം പുലിമുരുകന്‍ ട്രെയിലര്‍ എത്തി

0

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ ബിഗ്‌ ബജറ്റ് ചിത്രമാണ് പുലിമുരുകൻ. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഇതില്‍ അവതരിപ്പിക്കുന്നത്‌. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഗോപി സുന്ദറിന്റേതാണ് സംഗീതം.ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് .2016.ഒക്ടോബർ .7 നാണ് ചിത്രത്തിന്റെ റിലീസിംഗ്.