പി.​വി സി​ന്ധു ഇനി സ​ബ് ക​ള​ക്ട​റു​ടെ റോളില്‍

0
India's Sindhu Pusarla plays Japan's Nozomi Okuhara during a women's singles semifinal match at the 2016 Summer Olympics in Rio de Janeiro, Brazil, Thursday, Aug. 18, 2016. (AP Photo/Kin Cheung)

റി​യോ ഒ​ളി​ന്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ​നി​ന്ന് ഇ​നി നേ​രെ സ​ബ് ക​ള​ക്ട​റു​ടെ റോളില്‍ . ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജോ​ലി​യാ​ണ് സി​ന്ധു​വി​ന്  ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം നല്‍കിയത് .ഇ​ക്കാ​ര്യം സി​ന്ധു​വി​ന്‍റെ അ​മ്മ സ്ഥി​രീ​ക​രി​ച്ചു. ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​ത് ല​റ്റാ​ണ് സി​ന്ധു. നി​ല​വി​ൽ ബി​പി​സി​എ​ലി​ലാ​ണ് സി​ന്ധു ജോ​ലി ചെ​യ്യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​ണ് സി​ന്ധു.