കേരളത്തിൽ അങ്ക കളത്തിൽ ആകെ 227 സ്ഥാനാർത്ഥികൾ

കേരളത്തിൽ അങ്ക കളത്തിൽ ആകെ 227 സ്ഥാനാർത്ഥികൾ
telangana-photo

കേരളത്തിൽ 227 സ്ഥാനാർത്ഥികൾ  മത്സര രംഗത്ത്. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെയാണ് അവസാന ചിത്രം വ്യക്തമായത്.

ആകെ 227 സ്ഥാനാർത്ഥികളാണ്  ഈ വട്ടം ഇലക്ഷന്  മത്സരിക്കുന്നത്. 16 പേരാണ്  പത്രിക പിൻവലിച്ചത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ  മത്സരിക്കുന്നത് വയനാട്ടിലും  ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്  ആലത്തൂരുമാണ്. വയനാട്ടിൽ 20 പേരും ആലത്തൂര് 6 പേരുമാണ് മത്സരിക്കുന്നത്. ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്; മേയ് 23-ന് ഫലമറിയാം.

കാസർകോട്: 9(2), കണ്ണൂർ: 13 (1), വയനാട്: 20 (2), വടകര: 12(1), കോഴിക്കോട്: 14 (1), പൊന്നാനി: 12 (2), മലപ്പുറം: 8, പാലക്കാട്: 9(1), ആലത്തൂർ: 6 (1), തൃശ്ശൂർ: 8 (1), ചാലക്കുടി: 13, എറണാകുളം: 13(1), ഇടുക്കി: 8, കോട്ടയം:7, ആലപ്പുഴ: 12, മാവേലിക്കര: 10, പത്തനംതിട്ട: 8, കൊല്ലം: 9(1), ആറ്റിങ്ങൽ: 19(2), തിരുവനന്തപുരം: 17

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം