കബാലി വരുന്നു മലായി ഭാഷയില്‍

0

സ്റ്റൈല്‍ മന്നന്റെ കബാലി ആദ്യമെത്തുക മലായി ഭാഷയില്‍ .മലായി ഭാഷയിലാണ് ഇത്തവണ കബാലി ആദ്യം പ്രദര്‍ശനത്തിനെത്തുക.  മലായി ഭാഷയിലേക്ക് ആദ്യമായി മൊഴിമാറ്റം ചെയ്യപ്പെടുന്ന സിനിമ കൂടിയാണ് കബാലി എന്ന പ്രതേകതയും ഉണ്ട്

മലേഷ്യ, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍, ബ്രൂണൈ, തായ് ലാന്റ്, എന്നിവിടങ്ങളിലാണ് കബാലി ആദ്യം പ്രദര്‍ശനത്തിനെത്തുക. മലേഷ്യയില്‍ തന്നെയാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും പൂര്‍ത്തിയാക്കിയത്.ജൂണ്‍ ഒന്നിന് അവിടെ ചിത്രം റിലീസ് ചെയ്യും. മാലിക്ക് സ്ട്രീംസാണ് ഇത് മലായി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്.