രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ്...
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തി ഭൂഷന്റെ ആരോഗ്യനില മോശമായിരുന്നു. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ...
ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ഏറ്റവും പുതിയ സംവിധാനമാണ് ‘ക്വയറ്റ് മോഡ്’. സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ തോന്നുന്നവർക്കും വളരെയധികം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണിത്. സൈറ്റിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബ്ലോക്ക്...
തൃശ്ശൂർ കുണ്ടന്നൂരിൽ പടക്കപുരയ്ക്ക് തീ പിടിച്ചു. സ്ഫോടനത്തിൽ പടക്കപുര പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാവശേരി സ്വദേശി മണിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട്...
ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. മോചനത്തിനുള്ള നടപടികൾ പൂർത്തിയായി. റിലീസിങ്ങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. യുഎപിഎ കേസിൽ സുപ്രിംകോടതിയും ഇഡി രജിസ്റ്റർ...