മലേഷ്യയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയ മലയാളികളുടെ അഭിമാനമായ ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി ക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ (മലേഷ്യ ഘടകം) ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. WMF മലേഷ്യ ഭാരവാഹികളും അംഗങ്ങളും ചേർന്നൊരുക്കിയ സ്വീകരണത്തിൽ, മലേഷ്യയിലെ മലയാളി കൂട്ടായ്മയുടെ സ്നേഹവായ്പുകൾ താൻ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നതായി പൂക്കുട്ടി പറഞ്ഞു.
Latest Articles
രാംഗോപാൽ വർമയ്ക്ക് 3 മാസം തടവ്
മുംബൈ: ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മുംബൈ അന്ധേരി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
Popular News
റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150 ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം
തിരുവനന്തപുരം: 2025ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി രാജ്യത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികൾക്ക് ഡൽഹിയിലേക്ക് ക്ഷണം. രാജ്യത്തിന് നൽകിയ മികച്ച സംഭാവനകൾ നൽകിയവരെ 'സ്വർണിം ഭാരതി'ന്റെ...
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി
തിരുവനന്തപുരംസാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ് 3200 രൂപവീതം...
അതിർത്തികടന്ന് ‘ചന്ദ്രതാര’; ആനയെ തിരികെകിട്ടാൻ ഹർജിയുമായി ബംഗ്ലാദേശി; അവകാശവാദവുമായി ഇന്ത്യക്കാരും
അഗർത്തല: ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഒരു ആന. ഇന്ത്യയിൽനിന്ന് അതിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന ബംഗ്ലാദേശി പൗരൻ ഇതിനിടെ ആന തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇന്ത്യക്കാരായ രണ്ട് ഗ്രാമീണരും. നിയമപോരാട്ടത്തിലേയ്ക്കെത്തിയ...
ജോണ് എഫ് കെന്നഡിയുടെ കൊലപാതകം: രഹസ്യ രേഖകള് പുറത്തുവിടുമെന്ന് ട്രംപ്
വാഷിങ്ങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സെനറ്റർ റോബർട്ട് കെന്നഡി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിയുക്ത...
വളർത്തു പൂച്ചയുടെ ഒറ്റ ക്ലിക്കിൽ ജോലിയും ബോണസും നഷ്ടപ്പെട്ട് ചൈനീസ് യുവതി
ജോലി രാജിവയ്ക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്ത് വളർത്തുപൂച്ച. ചൈനയിലെ ചോങ്കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിക്കാണ് സ്വന്തം വളർത്തുപൂച്ച കാരണം ജോലിയും...