ഉയരെ റിലീസിന് തയ്യാറെടുക്കുന്നു

ഉയരെ റിലീസിന് തയ്യാറെടുക്കുന്നു
first look of Parvathy's Uyare

ആസിഫ് അലി, ടോ​വി​നോ തോ​മ​സ്, ര​ണ്‍​ജി പ​ണി​ക്ക​ർ, പാ​ർ​വ​തി, സം​യു​ക്ത മേ​നോ​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഉയരെ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ ക​ഥ പ​റ​യു​കയാണ് ഉയരെ എന്ന ചിത്രത്തിലൂടെ. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ൽ തി​ര​ക്ക​ഥ​യൊരുക്കിയ ഈ ചിത്രത്തിൽ പ​ല്ല​വി എ​ന്നാ​ണ് പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. എ​സ്ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷേ​നു​ഗ, ഷേ​ഗ്ന, ഷേ​ർ​ഗ എ​ന്നി​വ​ർ ചി​ത്രം നി​ർ​മി​ക്കു​ന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ