മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ–റിഥിക ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. മുംബൈയിലാണ് കുഞ്ഞിന്റെ ജനനം. ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റ് വിജയത്തിന്റെ സന്തോഷത്തിന് പിന്നാലെയാണ് ഈ പുതിയ സന്തോഷം. റിഥികയുടെ ബന്ധുവും നടൻ സൊഹൈൽ ഖാന്റെ ഭാര്യയുമായ സീമ ഖാനാണ് കുഞ്ഞ് പിറന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 2015 ഡിസംബർ 13നാണ് നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ രോഹിത് റിഥികയെ വിവാഹം ചെയ്തത്. ജനുവരി മൂന്നിന് സിഡ്നിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ രോഹിത് കളിക്കാനുള്ള സാധ്യത കുറവാണ് ഹാർദിക് പാണ്ഡ്യയാകും സിഡ്നി ടെസ്റ്റിൽ രോഹിത്തിനു പകരം കളിക്കുകയെന്നാണ് വിവരം.
Latest Articles
ചെന്നൈയിൽ പബ്ബിന്റെ മേൽക്കൂര തകർന്നു വീണു; 3 പേർ മരിച്ചു
ചെന്നൈ: തമിഴ്നാട് ആൽവാർപേട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്നു വീണ് മൂന്നു പേർ മരിച്ചു. സേഖ്മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഡിണ്ടിഗൽ സ്വദേശിയായ സൈക്ലോൺ രാജ്, മണിപ്പൂരിൽ...
Popular News
മിസ്സ് യൂണിവേഴ്സ് വേദിയിൽ ഇനി സൗദി അറേബ്യൻ സുന്ദരിയും
റിയാദ്: ചരിത്രം പഴങ്കഥയാകുന്നു… മിസ്സ് യൂണിവേഴ്സ് വേദിയിലേക്ക് ആദ്യ മത്സരാർഥിയെ അയച്ച് സൗദി അറേബ്യ. സൗദിക്കു വേണ്ടി റൂമി അൽഖഹ്താനിയാണ് ഇത്തവണത്തെ വിശ്വസുന്ദരി വേദിയിലെത്തുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ...
Singapore-Indonesia Airspace, Defence, and Extradition Agreements Now in Effect
Singapore: Singapore-Indonesia Airspace, Defence, and Extradition Agreements Take Effect, Marking a 'Major Milestone' in Bilateral Relations, Says PM Lee Hsien Loong.
He...
Xi Jinping Declares: No Force Can Halt China’s Tech Advancement!
In a recent meeting with Dutch Prime Minister Mark Rutte, Chinese President Xi Jinping emphasized China's steadfast commitment to technological advancement, particularly...
“MS Dhoni’s Captaincy Legacy: A Look Back at His Time with CSK”
On last Thursday, Chennai Super Kings revealed that MS Dhoni has passed the captain's baton to Ruturaj Gaikwad. This move likely marks...
റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം
റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങി രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ...