“ആര്‍ പി പൊന്നോണം” ആഗസ്റ്റ്‌ 11 ന്….

“ആര്‍ പി പൊന്നോണം” ആഗസ്റ്റ്‌ 11 ന്….
IMG-20180729-WA0073.jpg

സിംഗപ്പൂര്‍: റിപ്പബ്ലിക് പോളിടെക്നിക് വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന “ആര്‍പി പൊന്നോണം-2018 ” ഈ വരുന്ന ആഗസ്റ്റ്‌ 11 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ജുറോംഗ് ഈസ്റ്റിലെ ZEP @ BIGGBOX SINGAPORE ല്‍ രാവിലെ പത്തുമണിമുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. പോളിടെക്നിക് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് പുറമേ പ്രശസ്ത വോക്കല്‍ ബാന്‍ഡുകളായ “മസാല കോഫി”, “വി മൈനര്‍” എന്നിവരുടെ സംഗീത വിരുന്നും, ശ്രീ: പ്രദീപ്‌ പൂലാനി അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്തും, കേരള ബീറ്റ്സ് അവതരിപ്പിക്കുന്ന ചെണ്ടമേളവും അരങ്ങേറും. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും വടം വലിയും ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്, അലന്‍ (94259965), സാബിദ് (94286492) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. Email: rpponnonam@gmail.com

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ