സച്ചിന്‍ പുലിമുരുകനാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

0

മുരുക മുരുക പുലിമുരുക എന്ന ഗാനത്തില്‍ മോഹന്‍ലാലിനെ കാണുമ്പോള്‍ തന്നെ ആരാധകര്‍ക്ക് ആവേശമാണ് .അപ്പോള്‍ ബിജിഎമ്മില്‍ സാക്ഷാല്‍ സച്ചിന്‍ വന്നാലോ ?പുലിമുരുകന്‍ ബിജിഎമ്മില്‍ എത്തിയ സച്ചിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്റിംഗ്.അരുണ്‍ എഡിറ്റ്‌സിന് വേണ്ടി അരുണ്‍ പിജിയാണ് മനോഹരമായ ഈ ട്രിബ്യൂട്ട് ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ മനോഹരമായ ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് റീമിക്‌സ്.ഒന്ന് കണ്ടു നോക്കൂ .