'ഇത് നമ്മുടെ ജോര്‍ജ് അല്ലേ..'; സഖാവിനെ ട്രോളി സോഷ്യല്‍ മീഡിയ

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ആണ് സഖാവ്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിലെ ടീസര്‍ എത്തിയത് .എന്നാല്‍ പ്രതീക്ഷിച്ച പോലെ കലിപ്പ് ലുക്കില്‍ അല്ല മറിച്ച് പൊട്ടി ചിരിപ്പിച്ചാണ് സഖാവിന്റെ ടീസർ എത്തിയത്. താടി വളർത്തി ചുവപ്പ് ഷർട്ടുമിട്ട് നിൽക്കുന്നതാണ് നിവിന്റെ സഖാവ് കൃഷ്‌ണകുമാർ.

'ഇത് നമ്മുടെ ജോര്‍ജ് അല്ലേ..'; സഖാവിനെ ട്രോളി സോഷ്യല്‍ മീഡിയ
saghavu

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ആണ് സഖാവ്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിലെ ടീസര്‍ എത്തിയത് .എന്നാല്‍ പ്രതീക്ഷിച്ച പോലെ കലിപ്പ് ലുക്കില്‍ അല്ല മറിച്ച് പൊട്ടി ചിരിപ്പിച്ചാണ് സഖാവിന്റെ ടീസർ എത്തിയത്. താടി വളർത്തി ചുവപ്പ് ഷർട്ടുമിട്ട് നിൽക്കുന്നതാണ് നിവിന്റെ സഖാവ് കൃഷ്‌ണകുമാർ. എന്നാല്‍ സഖാവിന്റെ ടീസറിനെയും വിടാതെ ട്രോളുകയാണ് ട്രോളന്മാർ. ഇത് പ്രേമത്തിലെ ജോര്‍ജ് താടി വെച്ചു വീണ്ടും കറുപ്പിന് പകരം ചുവപ്പ് ഷര്‍ട്ട്‌ അണിഞ്ഞു വന്ന പോലെ ആയി എന്നാണത്രെ പ്രധാന ആരോപണം .ഇതിൽ വിപ്ളവം എവിടെയെന്ന് ചോദിക്കുന്നവരും കുറവല്ല. എന്തായാലും ഇപ്പോള്‍ സഖാവിനെ ട്രോളി കൊല്ലുകയാണ് എന്ന് പറഞ്ഞാല്‍ മതിയല്ലോ .കാണാം ചില ട്രോളുകള്‍ .

യുവ രാഷ്ട്രീയക്കാരനായ സഖാവ് കൃഷ്‌ണകുമാറായാണ് നിവിൻ ചിത്രത്തിലെത്തുന്നത്. സിദ്ധാർഥ് ശിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ