അമ്മയ്ക്ക് സമ്മാനമായി റേഞ്ച് റോവർ നൽകി ബോളിവുഡ് സൂപ്പർതാരം

അമ്മയ്ക്ക് സമ്മാനമായി റേഞ്ച് റോവർ നൽകി ബോളിവുഡ് സൂപ്പർതാരം
Range-Rover-LBW_710x400xt

അമ്മയ്ക്ക് സമ്മാനമായി റേഞ്ച് റോവർ നൽകി ബോളിവുഡ് സൂപ്പർതാരം സല്‍മാന്‍ ഖാന്‍. ആഡംബര കാറുകളിൽ മുൻപന്തിയിൽ നിൽക്കുന്നതും,എസ്.യു .വി കളിൽ സെലിബ്രേറ്റികളുടെ ഇഷ്ട താരവുമാണ്  റേഞ്ച് റോവർ. പുതിയ റേഞ്ച് റോവർ ലോങ് വീൽബേസ് തന്റെ അമ്മ സൽമ ഖാന് താരം സമ്മാനമായി നൽകിയത്. മാത്രമല്ല ഇഷ്ട നമ്പറായ 2727 ഉം താരം അമ്മയുടെ വാഹനത്തിനായി സ്വന്തമാക്കി.

ഏകദേശം 2 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച മോ‍ഡലുകളിലൊന്നാണ് റേഞ്ച് റോവർ ലോങ് വീൽബേസ്.5.2 മീറ്റർ നീളമുള്ള എസ്‌‍യുവി രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നാണ്. അടുത്തിടെയാണ് താര സുന്ദരി ശിൽപ ഷെട്ടിക്ക് ഭർത്താവ് റേഞ്ച് റോവർ സമ്മാനിച്ചത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം