കുഞ്ഞ് ഇസ്ഹാനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സാനിയ; ഏറ്റെടുത്ത് ആരാധകർ

0

മകൻ ഇസ്ഹാനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കയാണ് ടെന്നീസ് താരം സാനിയ മിർസ. സോഷ്യൽ മീഡിയയിൽ കുഞ്ഞ് ഇസ്ഹാന് നിരവധി ആരാധകരാണ് ഉള്ളത്.

തന്റെ പുതിയ മഞ്ഞ ഗൗണിൽ ഉള്ള ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോഴാണ് ഇസ്ഹാൻ അമ്മയ്ക്കൊപ്പം ചേർന്നിരിക്കുന്നത്. ക്യൂട്ട് ചിത്രങ്ങളെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

👼🏽 @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

അനിയത്തി അനം മിർസ ‍ഡിസൈൻ ചെയ്തിരിക്കുന്ന ഗൗണാണ് ഇത്.