സാനിയ മിർസ പങ്കുവച്ചിരിക്കുന്ന തന്റെ പുതിയ മേക്കോവർ ചിത്രത്തിനു പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. ഗർഭിണിയായതു മുതൽ അമിതമായി തടിച്ച സാനിയയെ ആരാധകർ വിമർശിച്ചിരുന്നു, എന്നാൽ സാനിയയുടെ ഈ പുതിയ മേയ്ക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും, വിമർശകരുമെല്ലാം. കഴിഞ്ഞ ദിവസം സാനിയ തന്റെ വർക്കൗട്ട് വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
Latest Articles
‘കാനഡയിലേക്ക് എങ്ങനെ പോകാം?’; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം (...
Popular News
സ്വിറ്റ്സർലാൻഡിൽ ആത്മഹത്യ പോഡ് ഉപയോഗിച്ച് ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയിൽ, ഒരു അറസ്റ്റ്
1985 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്. 'അസിസ്റ്റഡ് സൂയിസൈഡ്' എന്ന് അറിയപ്പെടുന്ന ഇത്തരം ആത്മഹത്യയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കാന്‍, ആത്മഹത്യയ്ക്ക് തയ്യാറാകുന്ന രോഗിക്ക് സാധാരണ ജീവിതത്തിലേക്ക്...
സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ കൂട്ടത്തല്ല്
സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ കൂട്ടത്തല്ല്. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്കൂളിലെ ബോക്സിങ് വേദിയിലാണ് കൂട്ടത്തല്ല് ഉണ്ടായത്. സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടി. ബോക്സിങ്ങ് കോർഡിനേറ്റർ...
വയനാട് നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി
വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍...
‘കാനഡയിലേക്ക് എങ്ങനെ പോകാം?’; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം (...
30 വർഷം നീണ്ട പുകവലിയാണ് നിർത്തിയത്; ഞാനൊരു നല്ല റോള്‍ മോഡലല്ല; ആരാധകരോട് ഷാരൂഖ് ഖാന്
പുകവലി ശീലം ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ഷാരുഖ് ഖാന് വെളിപ്പെടുത്തിയത്. നവംബര്‍ രണ്ടിന് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റിനിടെയായിരുന്നു പ്രഖ്യാപനം. താരത്തിന്റെ ആരാധകര്‍ ഈ...