സരോജ ഷേണായി അന്തരിച്ചു

സരോജ ഷേണായി അന്തരിച്ചു
WhatsApp Image 2023-04-10 at 09.01.09

ന്യൂഡൽഹി: മാധ്യമപ്രവർത്തകനായിരുന്ന ടി.വി.ആർ. ഷേണായിയുടെ ഭാര്യ സരോജ ഷേണായ് (82) അന്തരിച്ചു. ഞായറാഴ്ച രാത്രി കുളിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ തിങ്കളാഴ്ച ഒമ്പത് മണിക്ക്.

1960-കളുടെ തുടക്കത്തിൽ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു സരോജ. അന്നത്തെ വിദ്യാർഥി നേതാക്കളിൽ പ്രമുഖനായ ടി.വി.ആർ. ഷേണായിയെ ആയിരുന്നു തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. 2018 ഏപ്രിൽ 17നാണ് ടി.വി.ആർ. ഷേണായി അന്തരിച്ചത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം