സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു

0

ലണ്ടനില്‍ നിന്നു നാടുകടത്തുന്നതിനിടയില്‍ വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു ചാടി സൗദി രാജകുമാരന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.

സൗദി രാജകുമാരന്‍ ബന്ദറ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് മരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ മരണ കാരണം പുറത്തുവന്നിട്ടില്ല.പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ നല്‍കിയത്. ലണ്ടനില്‍ നിന്നു നാടുകടത്തുന്നതിനിടയില്‍ വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു ഇയാള്‍ താഴേയ്ക്കു ചാടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല.