ബിഹാറിൽ ട്രെയിൻ പാളംതെറ്റി; ആറ് മരണം

2

ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സീമാഞ്ചല്‍ എക്സ്പ്രസിന്റെ ഒന്‍പത് കോച്ചുകളാണ് പാളം തെറ്റിയത്. ബിഹാറിലെ ഹാജിപ്പൂരില്‍വെച്ചാണ് സംഭവം നടന്നിരിക്കുന്നത്.പുലര്‍ച്ചെ 3.58ന് ആയിരുന്നു അപകടം.ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചന.ഒട്ടേറേപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.അപകടകാരണം വ്യക്തമല്ല.