മതമില്ലാത്ത ദൈവം

1

“മതമില്ലാത്ത ദൈവം ” കുട്ടനാടിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ഹ്രസ്വചിത്രം നിഖിൽ മാധവ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത് .റജുകോശി നിർമാണവും , ക്യാമറയും എഡിറ്റിംഗും ദീപു ആന്റണിയും ,സംഗീതം കമൽ പ്രേമുംമാണ് ,

Watch Short film