സിംഗപ്പൂര്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം: ഓണം നൈറ്റ് 2016 ഓഗസ്റ്റ്‌ 27ന്

0

സിംഗപ്പൂര്‍: സിംഗപ്പൂര്‍ മലയാളി അസോസിയേഷനും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന ഓണം നൈറ്റ് 2016 ഓഗസ്റ്റ്‌ 27ന് എസ്പ്ലനേഡ് കണ്‍സെര്‍ട്ട് ഹാളില്‍വെച്ച് നടക്കും, ഇതോടെ സിംഗപ്പൂര്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ വന്പിച്ച താര നിരയാണ് ഓണം നൈറ്റില്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ അഭിനയസപര്യയുടെ നേര്‍ക്കാഴ്ചയാവും ഓണം നൈറ്റിന്റെ ഹൈലൈറ്റ്.. ഓഗസ്റ്റ്‌ 27 ശനിയാഴ്ച വൈകിട്ട് ഏഴു മണിമുതല്‍ ആണ് പ്രോഗ്രാം