ഗായകന്‍ അഫ്സലിന്‍റെ മകളുടെ വിവാഹം കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം

0

ഗായകന്‍ അഫ്സലിന്‍റെ മകള്‍ മുബീനയുടെ വിവാഹം കഴിഞ്ഞു. സജാതാണ് വരന്‍ കൊച്ചിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. അഫ്സലിന്‍റെ നാലു മക്കളില്‍ ഏറ്റവും ആദ്യത്തെ കുട്ടിയാണ് മുബീന.

സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.ഗായകരായ എംജി ശ്രീകുമാര്‍, മാര്‍ക്കോസ്, സുജാത, വിജയ് യേശുദാസ്, റിമി ടോമി, ഗായത്രി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തി.ചിത്രങ്ങള്‍ കാണാം