സൗത്ത് കൊറിയന്‍ സ്റ്റാര്‍ സോങ് ജി ഹ്യോ ക്വാലാലംപൂരില്‍ എത്തുന്നു. പ്രശസ്തമായ കൊറിയന്‍ ഷോയിലെ ഏക വനിതാ സാന്നിധ്യമാണ് സോങ്. ഷൂപെന് സ്റ്റോറിന്റെ ഉദ്ഘാടനത്തിനാണ് ഇവര്‍ എത്തുന്നത്. ഫാഹ്രിന്ഹിറ്റ്88 ല്‍ രാവിലെ 9.30 നാണ് ഉദ്ഘാടന ചടങ്ങ്.
കൊറിയയിലെ ഏറ്റഴും വലിയ ഷൂകളുടെ ഷോറൂമുകളിലൊന്നാണിത്.
ഒക്ടോബര്‍ ഒന്നിനും 31 നും ഇടയ്ക്ക് ഷോപ്പിലെത്തുന്ന രണ്ട് ഭാഗ്യശാലികള്‍ക്ക് കൊറിയ സന്ദര്‍ശിക്കാനുള്ള ഫ്ളൈറ്റ് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും.
Latest Articles
കാട്ടുതീ പ്രതിരോധിക്കാന്‍ പിങ്ക് പൗഡര്‍; എന്താണ് ഫോസ്-ചെക്ക് സൊല്യൂഷന്?
ലോസ് അഞ്ജലിസ്: ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോള് പ്രതിരോധ മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ പിങ്ക് പൗഡര്‍ ആകാശത്തുനിന്നും...
Popular News
ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനം, ഓസ്കാർ നോമിനേഷൻ തീയതിയിൽ മാറ്റം
ഓസ്കാർ നോമിനേഷൻ തിയതിയിൽ മാറ്റം. നോമിനേഷനുകൾ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചൽസിലെ കാട്ടുതീ വ്യാപനത്തെ തുടർന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്. മാർച്ച്...
‘ഇനി ഭാരത് സീരിസിൽ കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം
ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ...
90,000 ഇന്ത്യക്കാർക്ക് ജർമനിയിൽ തൊഴിലവസരം; വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം
ബര്‍ലിന്‍: ജര്‍മനി ഇന്ത്യക്കാർക്ക് അനുവദിക്കുന്ന തൊഴിൽ വിസ 90,000 ആയി വർധിപ്പിക്കും. കഴിഞ്ഞ വർഷം 20,000 ഇന്ത്യക്കാർക്ക് ഉൾപ്പെടെ യൂറോപ്പിനു പുറത്തുള്ളവർക്ക് ആകെ 79,000 തൊഴിൽ വിസ മാത്രം അനുവദിച്ച...
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മാർട്ടിൻ ഗപ്റ്റിൽ
ഓക്ലൻഡ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ന്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ. അതേസമയം ട്വന്റി-20 ലീഗുകളിൽ തുടരുമെന്ന് താരം അറിയിച്ചു. ന്യൂസിലൻഡിനായി 198 ഏകദിന മത്സരങ്ങൾ കളിച്ച താരം 18...
നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു
നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. സിദ്ദിഖ് ആയിരുന്നു മുൻ ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ...