നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി

നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി
untitled-design2

നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി
. കൊച്ചി ബോള്‍ഗാട്ടി പാലസിലായിരുന്നു വിവാഹ ചടങ്ങ്. തിരുവനന്തപുരം സ്വദേശിനി ഹീലു സക്കറിയയാണ് ശ്രീനാഥിന്‍റെ ജീവിത സഖി.

mollywoods-talented-young-actor-sreenath-bhasi-gets-married-1

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രണയം എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി മലയാള സിനിമയിലേക്ക് വരുന്നത്. ഉസ്താദ് ഹോട്ടല്‍, ദാ തടിയാ, ജേക്കബിന്‍റെ സ്വര്‍ഗ്ഗ രാജ്യം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ഹണീ ബീയിലെ കഥാപാത്രമാണ് പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ടത്. ഹണി ബിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ശ്രീനാഥ് ഭാസി ഇപ്പോള്‍. കൊച്ചിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

mollywoods-talented-young-actor-sreenath-bhasi-gets-married-2

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം