ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ തുണിയില്ലാതെ ക്രീസിലെത്തി; തുണിയുടുപ്പിച്ച് സെക്യൂരിറ്റി ജീവനക്കാര്‍

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ തുണിയില്ലാതെ ക്രീസിലെത്തി; തുണിയുടുപ്പിച്ച് സെക്യൂരിറ്റി ജീവനക്കാര്‍
image (3)

ഡേറം: ചെസ്റ്റര്‍ ലെ സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച നടന്ന ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പിറന്ന പടി  ഒരാൾ അപ്രതീക്ഷിതമായി ക്രീസിലെത്തി.ദേഹത്ത് ഒരൊറ്റ ഉടുതുണിപോലും ഇല്ലാതെ പിച്ചിലേക്ക് ഓടിക്കയറിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ഓടിപ്പിടിച്ച് തുണിയുടുപ്പിക്കുകയായിരുന്നു.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34-ാം ഓവറിലാണ് തുണിയുടുക്കാതെ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കാണികളിലൊരാള്‍ മൈതാനത്ത് കടന്നത്. പിച്ചിലെത്തി  കുട്ടികരണം മറിഞ്ഞു മൈതാനത്തിനു ചുറ്റും ഓടിയ ഇയാളെ പിന്നാലെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടിച്ച് തുണിയുടുപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

https://twitter.com/Ajk316/status/1146455999416537089

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം