Latest Articles
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം: എനിക്ക് ഭീഷണിയുണ്ട്, അവരുടെ ആവശ്യം വിവാഹ മോചനം;...
അമ്പിളി ദേവിയും ആദിത്യന് ജയനും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുകയാണോ എന്ന ചോദ്യങ്ങൾ സിനിമാസീരിയൽ രംഗത്ത് ഉയരാൻ തുടങ്ങിട്ട് കുറച്ചു നാളായി. എന്നാൽ പ്രചരിക്കുന്നത് അപവാദങ്ങൾ അല്ലെന്നും അതിൽ സത്യങ്ങളുണ്ടെന്നും അമ്പിളി...
Popular News
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം: ആളുകൾ മടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു. തിരുവനന്തപുരത്തെ 158വാക്സിനേഷൻ കേന്ദ്രങ്ങളില്‍ 30 കേന്ദ്രങ്ങള്‍ മാത്രമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു.
തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജിമ്മി ജോര്‍ജ്ജ്...
കോവിഡ് രണ്ടാം തരംഗം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും....
നടന് അഥര്‍വ മുരളിക്ക് കോവിഡ്
ചെന്നൈ: യുവനടന് അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.
വീട്ടില്‍ ക്വാറന്റീനില്ക്കഴിയുകയാണ്....
ചെരുപ്പ് കടിച്ചതിന് വളർത്തുനായയെ കെട്ടിവലിച്ച് കൊടും ക്രൂരത; ഉടമ അറസ്റ്റിൽ
വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത്. ക്രൂര ദൃശ്യം...
കുതിച്ചുയർന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. തുടര്‍ച്ചയായി നാലു ദിവസം ആയിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയില്‍ ഇന്ന്...