HindArabOnam2020
Home Tags 2.0 Movie

Tag: 2.0 Movie

Latest Articles

നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ ഓടിടി റിലീസിന്

നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ ഓടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ സംവിധായകനായ ആർ.ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍.ജെ...
-Advts-
Telecoms World Asia 2020 Thailand

Popular News

video

ലക്ഷ്‍മി ബോംബ്; ആദ്യ ഗാനവും വൈറൽ

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്‍മി ബോംബി' ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി . അക്ഷയ് കുമാർ നായകനാകുന്ന...

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: മലയാളിയെ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍ വീട്ടില്‍ അനസ് ഫിറോസ് ഖാന്‍ (43) ആണ് മരിച്ചത്....

ട്രാന്‍സ്ജെന്‍ഡറിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം പ്ലാസ്റ്റിക് ട്രമ്മിൽ; ദുരൂഹത

ചെന്നൈ∙ ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്....

97 ന്റെ നിറവിൽ വി എസ്…

വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. പിറന്നാളാഘോഷം പതിവുപോലെ കുടുംബാംഗങ്ങളിൽ മാത്രമായി ഒതുങ്ങും. ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ രാവിലെ കേക്ക് മുറിക്കും. ഭാര്യ വസുമതിയും മക്കളും മരുമക്കളും...

ഒൻപതാമത് “ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്’’ തുടക്കം കുറിച്ചു

ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്, ഒന്നാം ദിവസമായ  ഒക്ടോബർ 17 ന്   വൈകുന്നേരം 6.30 നു ഭദ്രദീപം തെളിഞ്ഞു. ശ്രീമതി ജയലക്ഷ്മി സുരേഷിന്റെ വീണ കച്ചേരിയോടെയാണ് സംഗീതോത്സവം തുടങ്ങിയത്. മുഖ്യ അതിഥി കോൺസുൽ ശ്രീ.ഉത്തം ചാന്ദ് (കോൺസുലേറ്റ് ഓഫ് ഇന്ത്യ, ദുബായ്) ഉത്‌ഘാടനം നിർവഹിച്ചു. ഏകത ജനറൽ സെക്രട്ടറി ശ്രീ.വിനോദ് നമ്പ്യാർ സ്വാഗത പ്രസംഗവും, പ്രസിഡന്റ് ശ്രീ.സി.പി. രാജീവ് കുമാർ അധ്യക്ഷ പ്രസംഗവും നടത്തി. ഡോ.ഓമനക്കുട്ടി, ശ്രീ രാജീവ് കോടമ്പള്ളി, ഡോ.മണികണ്ഠൻ മേലാത്ത്,  ഡോ.സതീഷ് കൃഷ്ണ   എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീ.സേതുനാഥ് വിശ്വനാഥിന്റെ സംഗീത കച്ചേരി നടന്നു.  ശ്രീ.കാർത്തിക് മേനോൻ വയലിനും, ശ്രീ.കൃഷ്ണ പ്രസാദ് മൃദംഗത്തിലും അകമ്പടി സേവിച്ചു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സോഷ്യൽ മീഡിയയുടെയും, ഡിജിറ്റൽ പ്ലാറ്റഫോമിന്റെയും സഹായത്തോടെയാണ് ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.