India
പെപ്സി, കൊക്കകോള, സ്പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന് അപ്; ഈ അഞ്ചു ശീതളപാനീയങ്ങള്‍ കുടിക്കാറുണ്ടോ !
പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ ലഘുപാനീയങ്ങളില്‍ വന്‍ തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പരിശോധന റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.