Latest Articles
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (71) ന്യൂഡൽഹിയിൽ അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്‍ത്തോഡോക്സ് സഭാ മുന്‍ ട്രസ്റ്റിയായും...
Popular News
ആറ്റുകാല്‍ പൊങ്കാല ഇന്ന്
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ...
പ്രണയബന്ധം ഇഷ്ടപ്പെട്ടില്ല, മകളുടെ തലയറുത്ത് റോഡിലൂടെ നടന്ന് പിതാവ്
ലക്നൗ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം. പെൺകുട്ടിയുടെ അറുത്തെടുത്ത...
രവീന്ദ്രന് പാരിപ്പള്ളി (93) അന്തരിച്ചു.
സിംഗപ്പൂര്‍: ശ്രീനാരായണ മിഷന് സിംഗപ്പൂരിന്റെ സ്ഥാപക നേതാവായ രവീന്ദ്രന് പാരിപ്പള്ളി എന്ന രാഘവന് രവീന്ദ്രന് (93) അന്തരിച്ചു. മാര്‍ച്ച് മൂന്ന് ബുധനാഴ്ച രാവിലെyയായിരുന്നു അന്ത്യം, ഒരുമാസത്തോളം ചികിത്സയിലായിരുന്നു…
ഹെല്‍മറ്റില്ലാത്തതിന് 500 രൂപ പിഴയിട്ട് പോലീസ്; പിഴ അടയ്ക്കാൻ പണമില്ലാതെ താലിമാല ഊരിക്കൊടുത്ത് യുവതി
ബെളഗാവി ∙ പിഴ അടയ്ക്കാൻ പണം കയ്യിലില്ലെന്നു പറഞ്ഞിട്ടും കേൾക്കാത്ത ട്രാഫിക് പൊലീസിനു താലിമാല ഊരി നൽകി യുവതി. കര്‍ണാടകയിലെ ബെളഗാവിയിലാണു സംഭവം. ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി (30)...
ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ചാഡ്വിക് ബോസ്മാൻ മികച്ച നടൻ
എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. അകാലത്തിൽ അന്തരിച്ച ചാഡ്വിക് ബോസ്മാന് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.