Latest Articles
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (71) ന്യൂഡൽഹിയിൽ അന്തരിച്ചു. ഡല്ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്ത്തോഡോക്സ് സഭാ മുന് ട്രസ്റ്റിയായും...
Popular News
പ്രണയബന്ധം ഇഷ്ടപ്പെട്ടില്ല, മകളുടെ തലയറുത്ത് റോഡിലൂടെ നടന്ന് പിതാവ്
ലക്നൗ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം. പെൺകുട്ടിയുടെ അറുത്തെടുത്ത...
പാര്സലുകള്ക്കുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച നിരോധിത ഗുളികകള് പിടികൂടി
ദോഹ: ഖത്തറില് പാര്സലുകള്ക്കുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച നിരോധിത ഗുളികകള് കസ്റ്റംസ് അധികൃതര് പിടികൂടി. 6,868 ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്. സ്ത്രീകളുടെ വസ്ത്രത്തിനുള്ളില് ഒളിപ്പിച്ച നിലയിലാണ് ഗുളികകള് കണ്ടെത്തിയത്.
പ്രധാനമന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചു,മുതിര്ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിന് ഇന്നുമുതൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്ഹി എയിംസ് ആശുപത്രിയില് നിന്നാണ് നരേന്ദ്ര മോദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ്...
‘ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല’; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്
പത്തനംതിട്ട: മെട്രോമാന് ഇ ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരൻ്റെ നേതൃത്വം ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ്...
കോഴിക്കോട് സ്വദേശി ഒമാനില് വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത് ∙ ഒമാനിലുണ്ടായ വാഹനാപകടത്തില് കോഴിക്കോട് സ്വദേശി മരിച്ചു. ഇബ്രി കുബാറയില് ബുധനാഴ്ച രാവിലെ പത്തരയോടെയുണ്ടായ അപകടത്തില് വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില് വീട്ടില് ആഷിര് (32) ആണു മരിച്ചത്.