Arts & Culture
കെആര്‍ മീരയുടെ “ആരാച്ചാര്‍” അരങ്ങിലേക്ക്; പ്രീമിയര്‍ ഏപ്രില്‍ 20 ന് സിംഗപ്പൂര്‍ എന്‍.യു.എസ്. യുസിസി തീയറ്ററില്‍
ശ്രീമതി കെആര്‍ മീരയുടെ വിഖ്യാത നോവലായ “ആരാച്ചാര്‍” അരങ്ങിലേക്ക്. സിംഗപ്പൂര്‍ കൈരളി കലാനിലയം (SKKN) ആണ് ആരാച്ചാര്‍ അങ്ങിലെത്തിക്കുന്നത്. ഈ വരു