Latest Articles
ചെങ്കോട്ട വളഞ്ഞ് കര്‍ഷകര്‍: ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം; ഒരു മരണം
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....
Popular News
മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; അഞ്ച് പേര് അറസ്റ്റില്‍; പ്രതികള്‍ മുമ്പും മൃഗങ്ങളെ വേട്ടയാടിയവർ
തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് ഒരു സംഘം പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ചതായി റിപ്പോര്‍ട്ട്. സംഘം മുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം...
424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽകാൻ വിധി; ചെലവിന് പ്രതിമാസം 70,000 രൂപയും
തൃശൂർ: 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും ഭാര്യക്ക് തിരികെ നൽകണമെന്നും പ്രതിമാസം ചെലവിന് 70,000 രൂപ നൽകണമെന്നും കുടുംബകോടതി. ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഇവ ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട...
പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഉറക്കത്തില്‍ മരിച്ചു. വെളിയംകോട് സ്വദേശി അലി (46) ആണ് മരിച്ചത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍...
ഭജന്‍ ഗായകന് നരേന്ദ്ര ചഞ്ചല്‍ അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത ഭജന്‍ ഗായകന് നരേന്ദ്ര ചഞ്ചല്‍(80) അന്തരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം.
കീര്‍ത്തനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും...
കൊടും ക്രൂരത; മസിനഗുഡിയില്‍ കാട്ടാനയെ ടയറില്‍ തീ കൊളുത്തി എറിഞ്ഞു കൊന്നു
തമിഴ്നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്.
ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത്...