People
സമൂഹത്തില്‍ നന്മയുടെ ഉറവകള്‍ വറ്റിയിട്
അത് അങ്ങനയാണ് അനാഥത്വത്തിന്റെ കയ്പു നീര് ഒരിക്കല്‍ കുടിച്ചാല്‍ പിന്നെ മറ്റൊരാളെയും ആ ഒഴിവാക്കപ്പെടലുകളുടെ ലോകത്തേക്ക് തള്ളി വിടാന്‍ ആവില്ല. അതുകൊണ്ടാണല്ലോ അനാഥത്വത്തിന്റെലോകത്ത് ജനിച്ച അജിത കുമാരി ഉറ്റവര്‍ ഉപേക്ഷിച്ച ഭാസ്കരന് തുണയായത്. കതകുപോലും ഇല്ലാത്ത അജിതയുടെ കുടിലില്‍ ഇപ്പോള്‍ ഭാസ്കരന് അനാഥ