Latest Articles
ഹരിണി ചന്ദന വിവാഹിതയായി
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്...
Popular News
ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും; ഡൊണാള്‍ഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ല
വാഷിങ്ടൺ: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ. അക്രമ സാധ്യത മുന്നിൽ കണ്ടു...
കെ.വി വിജയദാസ് എംഎല്‍എ അന്തരിച്ചു
തൃശൂർ ∙ കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി.വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട്...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്സില്‍ 359 പോയന്റ്
മുംബൈ: രണ്ടുദിവസമായുള്ള ലാഭമെടുപ്പിനെതുടര്‍ന്നുള്ള തളര്‍ച്ചയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഓഹരി സൂചികകള്‍. നിഫ്റ്റി 14,400ന് അടുത്തെത്തി. സെന്‍സെക്സ് 359 പോയന്റ് നേട്ടത്തില്‍ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയര്‍ന്ന് 14,381ലുമാണ് വ്യാപാരം ആരംഭിച്ചത്....
സീരിയൽ താരം അമൃത വർണൻ വിവാഹിതയായി
പ്രശസ്ത സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.
https://www.facebook.com/amrithaartist.sm/posts/2320333651443913
നടി മൗനി റോയ് വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ
ബോളിവുഡ് താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.