World News
നമ്മുടെ നെയ്യപ്പം ഔട്ട് ;ആന്‍ഡ്രോയിഡ് എന്‍ ‘നൂഗാ’ എന്നറിയപ്പെടും
മലയാളികളുടെ നെയ്യപ്പത്തെ പിന്തള്ളി ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ പേര് ഗൂഗിള്‍ പ്രഖ്യാപ്പിച്ചു. എന്താണെന്നോ പേര് ,നൂഗാ(Nought).
World News
മലയാളികളുടെ നെയ്യപ്പത്തെ പിന്തള്ളി ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ പേര് ഗൂഗിള്‍ പ്രഖ്യാപ്പിച്ചു. എന്താണെന്നോ പേര് ,നൂഗാ(Nought).
World News
ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന്‍ ഒരു പേര് വേണമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന് സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .