HindArabAdvt2020
Home Tags Anti suicide facebook tool

Tag: anti suicide facebook tool

Latest Articles

-Advts-
Telecoms World Asia 2020 Thailand

Popular News

യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എയര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ടിപിസിആര്‍ ഫലമാണ് യാത്രക്കാര്‍ കൈയില്‍ കരുതേണ്ടത്. വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍...

അനന്യയുടെ ആത്മഹത്യ; സമഗ്രാന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ അ​ന​ന്യ കു​മാ​രി അ​ല​ക്‌​സി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം. ആരോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സം​ഘ​ട​ന​യും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ലിംഗ​മാ​റ്റ...

സൂക്ഷിക്കുക – നിങ്ങൾ നിരീക്ഷണത്തിലാണ് !

ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അസ്വസ്ഥജനകങ്ങളാണ്. അവ വിശ്വാസരാഹിത്യത്തിൻ്റെ നഗ്നമായ വെളിപ്പെടുത്തലുകൾ കൂടിയാണ്. ആരെയും ആർക്കും വിശ്വാസമില്ലെന്ന വലിയ സത്യം. ഭരണ സിരാ കേന്ദ്രങ്ങൾ ഒളിഞ്ഞുനോട്ടത്തിൻ്റെ, ചാരപ്രവർത്തനങ്ങളുടെ കേന്ദ്രമായിത്തീരുക...

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മേഘ്‌ന രാജ് വീണ്ടും വെള്ളിത്തിരയിൽ

ഒരു വർഷത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലെത്തി മേഘ്ന രാജ്. മകൻ ചിരുവിന് ഒൻപത് മാസം പൂർത്തിയാകുന്ന സമയത്താണ് നടി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും മേഘ്ന...

സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലിക്കുമെന്ന് സൂചന. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ൺ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷം ചെ​യ്യു​ന്നു​വെ​ന്ന വി​മ​ർ​ശ​നം വി​വി​ധ...