HindArabAdvt2020
Home Tags Anupama

Tag: Anupama

Latest Articles

നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം.
-Advts-
Telecoms World Asia 2020 Thailand

Popular News

ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊട്ടാരക്കര: ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ പാറയുമായി വന്ന ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വെട്ടിക്കവല കോക്കാട് ജയഭവനില്‍ മനോജ് (44) ആണ് മരിച്ചത്. ഭാര്യ ജയ മനോജിനെ (40) ഗുരുതര...

‘ഞെട്ടിക്കുന്ന വിധി, പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല, അപ്പീൽ നൽകണം: വനിതാ കമ്മീഷൻ

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ...

മുന്‍ സന്തോഷ് ട്രോഫി താരം മലപ്പുറം അസീസ് അന്തരിച്ചു

മലപ്പുറം: 1977-ലെ പ്രഥമ ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ച മലയാളി ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബ്ദുല്‍ അസീസ് (73) അന്തരിച്ചു.

സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടം: നിഫ്റ്റി 18,000ന് മുകളില്‍

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളില്‍നിന്നുള്ള ശുഭസൂചനയാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 150 പോയന്റ് ഉയര്‍ന്ന് 60,546ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തില്‍ 18,048ലുമാണ്...

പ്രവാസി മലയാളി ജോലിയ്‍ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

ദുബായ്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് മരിച്ചത്. ദുബായിലെ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിലായിരുന്നു ജോലി. ഡ്യൂട്ടിക്കിടെ...