Kuala Lumpur കടലിന്റെ ഭംഗി അനാവരണം ചെയ്ത് അക്വേറിയ കെഎല്‍സിസി ജലജീവിതത്തിന്റേയും കടലിന്റെ അടിത്തട്ടിന്റേയും വശ്യമായ സൗന്ദര്യം അനാവരണം ചെയ്യുന്ന സീ അക്വേറിയമാണ് ക്വാലാലംപൂര്‍ കണ്വെന്ഷന് സെന്ററി