Tag: Asia Pacific Maritime
Latest Articles
വാക്സിന് ഓണ്ലൈന് രജിസ്ട്രേഷന് വഴി മാത്രം; കൊവിഡ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ വാക്സിൻ കിട്ടുമോയെന്ന ആകാംക്ഷ വർധിപ്പിക്കുകയും പല...
Popular News
പ്രവാസികള്ക്ക് തിരിച്ചടി; ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഒമാൻ
മസ്കറ്റ്: ഒമാനില് കൊവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില് നിന്ന് വരുന്ന യാത്രക്കാര്ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡ് രണ്ടാം തരംഗം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല് ഫലം ഇന്ന് മുതല് ലഭിച്ചുതുടങ്ങും....
ഗർഭിണികളാകരുത്; ജനിതകമാറ്റം വന്ന കൊറോണ വൈറസ് കൂടുതൽ അപകടകാരി
കൊറോണവൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ലോകമെങ്ങും പിടിമുറുക്കുന്നതിനിടെ രാജ്യത്തെ സ്ത്രീകളോട് ഗർഭധാരണം മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ ഭരണകൂടം. മഹാമാരി മാറുന്നതുവരെ ഗർഭം ധരിക്കുന്നത് നീട്ടിവെയ്ക്കാനാണ് ആവശ്യം. ജനിതക മാറ്റം...
നിർമാണ കമ്പനി ആരംഭിച്ച് രമേശ് പിഷാരടി
സംവിധായകനായതിനു പിന്നിലെ നിർമാണ കമ്പനിയും ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ‘രമേഷ് പിഷാരടി എന്റർടെയ്ന്മെന്റസ്’ എന്ന പേരിലാണ് പുതിയ നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും വേദികളിലും...
സാനു മോഹൻ മൂകാംബികയിൽ തങ്ങിയതായി സൂചന
കാക്കനാട്: കളമശ്ശേരി മുട്ടാർ പുഴയിൽ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ തങ്ങിയതായി സൂചന. കഴിഞ്ഞ രണ്ട് ദിവസം ഇവിടത്തെ സ്വകാര്യ...