World
ഇതാണ് ആറു ലക്ഷത്തിന്റെ ബര്‍ഗര്‍; പക്ഷെ ഇതിനു പിന്നില്‍ ഒരു നല്ല ലക്ഷ്യം ഉണ്ട്
ഈ ബര്‍ഗറിന്റെ വില കേട്ട് ഞെട്ടരുത് .വില ആദ്യമേ പറയാം ആറു ലക്ഷം രൂപ.കഴിഞ്ഞ ദിവസം ദുബായ് മാളില്‍ വെച്ച് നടന്ന ലേലത്തില്‍ ആണ് ഈ ബര്‍ഗര്‍ വിറ്റുപോയത്. 10000 ഡോളറിനാണ് വില്പന നടന്നത് അതായത് ഏകദേശം 6,56,600 ഇന്ത്യന്‍ രൂപ.