Latest Articles
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (71) ന്യൂഡൽഹിയിൽ അന്തരിച്ചു. ഡല്ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഓര്ത്തോഡോക്സ് സഭാ മുന് ട്രസ്റ്റിയായും...
Popular News
വീണ്ടും ജനവിധി തേടി വീണാ ജോർജും മുകേഷും: സ്ഥാനാര്ത്ഥികളെ നിശ്ചയിച്ച് സിപിഎം
പത്തനംതിട്ട∙ ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മത്സരിക്കുന്നതിന് സിപിഎം ജില്ലാ െസക്രട്ടേറ്റിയറ്റിന്റെ അനുമതി. കൊല്ലം മണ്ഡലത്തിൽ മുകേഷും, കുണ്ടറയിൽ ജെ. മേഴ്സിക്കുട്ടിയമ്മയും ഇരവിപുരത്ത് എം നൗഷാദും തന്നെ...
ഹാഥ്റസില് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പ്രതിയായ ഗൗരവ് ശർമ യാണ് പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ലോക കോടീശ്വരന്മാരുടെ പട്ടികയില് മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനത്ത്. ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ് ഗ്ലോബല് റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്.
രക്തകലുഷിതമായി മ്യാൻമർ: 38 പ്രക്ഷോഭകരെ വെടിവച്ചു കൊന്നു
മ്യാന്മറില് പ്രക്ഷോഭകര്ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില് 38 പേര് മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ് എന്നിവിടങ്ങളിലാണ് കൂടുതല് പേര് മരിച്ചത്. മരണസംഖ്യ ഉയരാന് സാധ്യതയെന്നും വിവരം.
ബിനോയ് വിശ്വത്തിന് കൊവിഡ്
തിരുവനന്തപുരം: സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം എൽഡിഎഫ് തെക്കൻമേഖലാ...