India
ഈ മലയാളിയുടെ കമ്പനിയിലേക്ക് സക്കര്‍ബര്‍ഗ് നിക്ഷേപിക്കുന്നത് 332 കോടി
ഏഷ്യയില്‍ ആദ്യമായി ഒരു മലയാളിയുടെ കമ്പനിയിലേക്ക് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ 332കോടി രൂപ നിക്ഷിപ്പിക്കാന് ഒരുങ്ങുന്നു. മലയാളിയായ ബൈജു രവീന്ദ്രനാണ് ആ ഭാഗ്യവാന് . ബൈജു രവീന്ദ്രന്റെ ബൈജു ക്ലാസ്സസ് എന്ന വിദ്യാഭ്യാസ സംബന്ധിയായ ആപ്പിലാണ് സുക്കര്‍ബര്‍ഗ് 332 കോടി രൂപ നിക്ഷേപിക്കുന്നത്.