India ബൈക്ക് വാങ്ങുന്ന പൈസയ്ക്കൊരു കാര്‍; അതാണ് ബജാജിന്റെ ‘ക്യൂട്ട്’ ഒരു കാര്‍ സ്വന്തമാക്കുക എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. എന്നാല്‍ ചിലപ്പോള്‍ കാര്‍ വാങ്ങാനുള്ള തുക സ്വരുക്കൂട്ടാനാണ് പലര്‍ക്കും കഴിയാതെ പോകുന്നത്.