Movies
ധോണി ചിത്രത്തിനു പാകിസ്ഥാനില്‍ വിലക്ക്
മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അണ്‍റ്റോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിനു പാക്കിസ്ഥാനില്‍ വിലക്ക്.പാക്ക് കലാകാരന്മാര് ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.