India ബംഗളൂരുവിൽ കാണാതായ പെണ്‍കുട്ടിയ്ക്കായി സമൂഹമാധ്യമങ്ങള്‍ കൈകോര്‍ത്തു;ഒടുവില്‍ സംഭവത്തിനു ശുഭപര്യവസാനം സിനിമാകഥകളെ വെല്ലുന്ന സംഭവങ്ങള്‍ക്ക് ആയിരുന്നു കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ നഗരവും സോഷ്യല്‍ മീഡിയയും സാക്ഷ്യം വഹിച്ചത്