Latest Articles
ലൈംഗിക പീഡനം; ഹോളിവുഡ് നിർമാതാവ് ഹാര്‍വി വെയിന്സ്റ്റീന് 123 കോടി പിഴ
ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സ്റ്റീന് 17 മില്യണ്‍ യു എസ് ഡോളര്‍ (123 കോടി രൂപ) പിഴ വിധിച്ച് യു എസ് കോടതി. കേസില്‍...
Popular News
ഹരിണി ചന്ദന വിവാഹിതയായി
നടിയും മോഡലുമായ ട്രാൻസ്ജെൻഡർ ഹരിണി ചന്ദന വിവാഹിതയായി. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ്...
ചെങ്കോട്ട വളഞ്ഞ് കര്‍ഷകര്‍: ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം; ഒരു മരണം
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....
കലാഭവന്‍ കബീര്‍ ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ (45) ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. 45 വയസായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ...
ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്: ജനഗണമന ടീസർ
ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർഹിറ്റിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ്...
ബ്രസീലിൽ വിമാനം തകർന്നുവീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു
ബ്രസീലിൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ...